contact@sanatanveda.com

Vedic And Spiritual Site


Sankashtanashana Ganesha Stotram in Malayalam

സംകഷ്ട നാശന ഗണേശ സ്തോത്രമ്

 

Sankastanashana Ganesha Stotram in Malayalam

 

|| സംകഷ്ട നാശന ഗണേശ സ്തോത്രമ്‌ ||

 

പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രം വിനായകമ്‌ ||

ഭക്താവാസം സ്മരേന്നിത്യം ആയുഷ്കാമാര്ഥസിദ്ധയേ || ൧ ||


പ്രഥമം വക്രതുംഡം ച ഏകദംതം ദ്വിതീയകമ്‌ |

തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുര്ഥകമ്‌ || ൨ ||


ലംബോദരം പംചമം ച ഷഷ്ടം വികടമേവ ച |

സപ്തമം വിഘ്നരാജം ച ധൂമ്രവര്ണം തഥാഷ്ടമമ്‌ || ൩ ||


നവമം ഭാലചംദ്രം ച ദശമം തു വിനായകമ്‌ |

ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനമ്‌ || ൪ ||


ദ്വാദശൈതാനി നാമാനി ത്രിസംധ്യം യഃ പഠേന്നരഃ |

ന ച വിഘ്നഭയം തസ്യ സര്വസിദ്ധികരഃ പ്രഭുഃ || ൫ ||


വിദ്യാര്ഥീ ലഭതേ വിദ്യാം ധനാര്ഥീ ലഭതേ ധനം |

പുത്രാര്ഥീ ലഭതേ പുത്രാന്മോക്ഷാര്ഥീ ലഭതേ ഗതിമ്‌ || ൬ ||


ജപേദ്ഗണപതിസ്തോത്രം ഷഡ്ഭിര്മാസൈഃ ഫലം ലഭേത്‌ |

സംവത്സരേണ സിദ്ധിം ച ലഭതേ നാത്ര സംശയഃ || ൭ ||


അഷ്ടേഭ്യോ ബ്രാഹ്മണേഭ്യശ്ച ലിഖിത്വാ യഃ സമര്പയേത്‌ |

തസ്യ വിദ്യാ ഭവേത്സര്വാ ഗണേശസ്യ പ്രസാദതഃ || ൮ ||


|| ഇതി ശ്രീ നാരദ പുരാണേ സംകഷ്ടനാശന ഗണേശത്രോത്രം സംപൂര്ണമ്‌ ||


Also View this in: Kannada | Hindi | Telugu | Tamil | Gujarati | Oriya | Malayalam | Bengali |